ഹരിപ്പാട്: ഭരതീയ ദളിത് കോൺഗ്രസ്സ്, കാർത്തികപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. പ്രസിഡന്റ് പി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വി.വാസുദേവൻ, എൻ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.