rak

നൂറനാട്: തത്തംമുന്ന തറയിൽ രാഘവൻ പിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകി​ട്ട് 3ന്. ഭാര്യ: സരസ്വതിയമ്മ .മക്കൾ: ശ്രീദേവി, ശ്രീലത, ശ്രീകുമാർ. മരുമക്കൾ: മുരളീധരൻ പിള്ള, ഉണ്ണിക്കൃഷ്ണൻ പിള്ള, മിനി ശ്രീകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.