sarasamma

ഓച്ചിറ: ചങ്ങൻകുളങ്ങര ചീരാഴി തെക്കതിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ സരസമ്മ പിള്ള (88) നിര്യാതയായി. മക്കൾ: വത്സല, രമ, ലീല, വിജയമ്മ, ഗീത, ഗിരിജയമ്മ, കുമാരി. മരുമക്കൾ: പരേതനായ കുട്ടൻപിള്ള, മണിയൻപിള്ള, ഭാസ്കരകാർണവർ, പ്രസന്നകുമാർ, അശോക കുമാർ, മധുസുദനൻപിള്ള, രാമചന്ദ്രൻ പിള്ള. സഞ്ചയനം തിങ്കൾ രാവിലെ 7.30ന്.