
കായംകുളം: മുതുകുളം കല്പകം വീട്ടിൽ കെ.എം.ജോർജ്ജ് (77) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2ന് മുതുകുളം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ . ഭാര്യ : ശിമോനി ജോർജ്ജ്. മക്കൾ : മാർവിൻ ജോർജ്ജ് (അബുദാബി),ജെനിഫർ ജോർജ്ജ് (അബുദാബി). മരുമക്കൾ : ലിന്റു മാർവിൻ (അബുദാബി). ജെഫി ജോർജ്ജ് (അബുദാബി).