unnikrishnan

രാമങ്കരി : കളത്തിൽ വീട്ടിൽ കെ.ആർ.ഉണ്ണിക്കൃഷ്ണൻ (75, റിട്ട. ഉദ്യോഗസ്ഥൻ അലിൻഡ് മാന്നാർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തകുമാരി (റിട്ട.ഹെഡ്മിസ്ട്രസ് ഗവ.യു.പി.എസ് വേഴപ്രാ) . മക്കൾ: രാഖികൃഷ്ണ (സെന്റ് മേരീസ് കോളേജ് തിരുവല്ല), നിഖിൽ കൃഷ്ണ (ബാങ്ക് ഒഫ് ബറോഡ, കോഴിക്കോട്) . മരുമക്കൾ : ജിജിമോൾ, ഡോ.നവ്യ.