കായംകുളം: പെരിങ്ങാല കോട്ടാടിയിൽ (തയ്യിൽ കിഴക്കതിൽ ) എൻ.ശിവാനന്ദൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ സത്യഭാമ. മക്കൾ: ബീന, ആശ, രാജേഷ്. മരുമക്കൾ: അശോകൻ, ബിജി, പരേതനായ സതീശൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30 ന്.