ആലപ്പുഴ : വടക്കനാര്യാട് പരേതനായ പോറിൽ പത്മനാഭന്റെ ഭാര്യ നാരായണി (85) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ:രേവമ്മ,രമണൻ, സോമൻ, ഷണ്മുഖൻ. മരുമക്കൾ: പീതാംബരൻ, സരസ്വതി, കവിത, സനില.