sukumarapilla

ചങ്ങംകരി : അറയ്ക്കൽ സുകുമാരപിള്ള (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ: സഞ്ചു (സൗദി), സുചി. മരുമക്കൾ: രേഷ്മ, വിനീത് (മിലിട്ടറി).