
വള്ളികുന്നം: വള്ളികുന്നം തെക്കേമുറി കിഴക്കടത്ത് പി.രാമചന്ദ്രൻപിള്ള (71) നിര്യാതനായി. കോൺഗ്രസ് വള്ളികുന്നം മുൻ മണ്ഡലം പ്രസിഡന്റ്, മുൻ ബ്ലോക്ക് പഞ്ചായത്തംഗം,ഡി. സി. സി മെമ്പർ, എൻ.എസ്.എസ് തെക്കേമുറി കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്ക്കാരം ശനിയാഴ്ച്ച വൈകിട്ട് മൂന്നിന്. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: ശരത്ചന്ദ്രൻ, ശ്യാം ചന്ദ്രൻ, മരുമകൾ: മേഖ മുരളി