1

കുട്ടനാട് : കുട്ടനാട്ടിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ബ്ലോക്ക് ട്രഷററുമായിരുന്ന വെളിയനാട് പുത്തൻചിറയിൽ പി.കെ.പ്രതാപൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ :ശ്യാമള. മക്കൾ: പ്രീതി, ദീപ്തി. മരുമക്കൾ: സലിം, സായി.