
ചേർത്തല:മുനിസിപ്പൽ മൂന്നാം വാർഡിൽ കൽപനയിൽ പരേതനായ പ്രൊഫ.ഓച്ചിറ രാധാകൃഷ്ണന്റെ ഭാര്യ പ്രൊഫ.എൻ.ശാരദാമ്മ (86, എൻ.എസ്.എസ് കോളേജ് റിട്ട.കെമിസ്ട്രി വിഭാഗം മേധാവി) നിര്യാതയായി. പുളിയംകോട് കുടുംബാംഗമാണ്.
സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ചേർത്തല വടക്കേ അങ്ങാടി കവലയ്ക്ക് വടക്ക് കൽപന വീട്ടുവളപ്പിൽ. മക്കൾ:അനിതാ പിള്ള (ദുബായ്),ചിത്രാ പിള്ള (മുംബയ്).മരുമക്കൾ:വിനോദ് പിള്ള (ദുബായ്), അനിൽ നായർ (മുംബയ്).