ചേർത്തല: നഗരസഭ 17–ാം വാർഡ് പുത്തൻവെളിയിൽ എ.എസ്.കരുണാകരൻപിള്ള (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:വിജയമ്മ. മക്കൾ : കെ.സിനിമോൾ,കെ.സുനിൽകുമാർ,കെ.സജീവൻ,കെ.സന്ധ്യാമോൾ. മരുമക്കൾ:ജയകുമാർ, ജയസന്ധ്യ,ബോൺസി,വിനോദ് വി.നാഥ്.