obit

ചേർത്തല:നഗരത്തിലെ ടോംസ് ടാക്സി ഹൗസിന്റെ ഉടമ നഗരസഭ 30ാം വാർഡിൽ നടയ്ക്കൽ ടോമി ജേക്കബ് (67) നിര്യാതനായി.സംസ്‌കാരം ഇന്ന്
വൈകിട്ട് 3.30 ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മുട്ടം പള്ളി ട്രസ്​റ്റിയായും പാരീഷ് ഫാമിലി യൂണിയൻ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൂസി. മക്കൾ:അഞ്ജു,അരുൺ.മരുമകൻ:ഹെബിൻ മാളിയേക്കൽ.