digvijay

ന്യൂഡൽഹി : അയോദ്ധ്യയിൽ ഉദ്ഘാടനത്തിനായി തയ്യാറാകുന്ന രാമക്ഷേത്രത്തിൽ നിലവിലെ രാംലല്ല വിഗ്രഹം പ്രതിഷ്ഠിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് ദിഗ് വിജയ സിംഗ്. ഏത് മൂർത്തിയുടെ പേരിലാണോ തർക്കമുണ്ടായത് ആ മൂർത്തിയെ പ്രതിഷ്ഠിക്കാത്തത് എന്തുകൊണ്ടാണ്. പുതിയ മൂർത്തിയുടെ ആവശ്യമെന്താണെന്നും ദിഗ് വിജയ സിംഗ് ആരാഞ്ഞു.