റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഇന്നലെ ഡൽഹിയിലെ വിജയ് ചൗക്കിൽ നടന്ന ബീറ്റിംഗ് റിട്രീറ്റ്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.