 
കൊച്ചി: രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റി സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
നേതാക്കളായ ടി.വി വർഗീസ്, മാത്യൂസ് കോലഞ്ചേരി, അനിൽ കാഞ്ഞിലി, കെ.ജെ ബേസിൽ, പി. അജിത്കുമാർ, ജൂബി എം. വർഗീസ്, വർഗീസ് മറ്റം, എസ്.വി ദിനേശ്, പോൾ പേട്ട, സുഷമ വിജയൻ, രഞ്ജു ചെറിയാൻ, ആന്റണി സജി, കെ.എ നാസർ, വി. ശശിധരൻ, മനോജ് നാൽപ്പാടൻ, സാജൻ അമ്പാട്ട്, അനിൽ വാസുദേവ്, കെ.എസ് കൃഷ്ണകുമാർ, അജിത ചോറ്റാനിക്കര എന്നിവർ പങ്കെടുത്തു.