veronica72

ആലുവ: പൂക്കാട്ടുപടി കുന്നത്തുപറമ്പിൽ പരേതനായ കെ.ഡി. ജോസഫിന്റെ ഭാര്യ വെറോണിക്ക (72) നിര്യാതയായി. മക്കൾ: വിൽജു,​ ആന്റണി,​ ജേക്കബ്. മരുമകൾ: ഗ്ളീസൺ.