പെരുമ്പാവൂർ: വല്ലം - ചൂണ്ടി ഊറക്കാടൻവീട്ടിൽ പരീത് (95) നിര്യാതനായി. ഭാര്യ: ആറ്റ. മക്കൾ: അബ്ദുള്ള, മുഹമ്മദ്, റുഖിയ, ഫാത്തിമ, ജാസ്മിൻ, സബീന, പരേതരായ സലീം, അലിയാർ. മരുമക്കൾ: അലി, നൂറുദ്ദീൻ, മനാഫ്, ലൈല, സുജിത, മൈമുന, ഐഷാബീവി, പരേതനായ അക്ബർ.