കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് വിഭാഗത്തിൽ രണ്ട് ഒഴിവും ഹിന്ദിയിൽ ഒരു ഒഴിവുമാണുള്ളത്. ഉദ്യോഗാർത്ഥികൾ അഞ്ചിന് രാവിലെ 11ന് കാലടി മുഖ്യ ക്യാമ്പസിലെ ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.