തേവര: ആനാംതുരുത്തി ചിററോഡിൽ പുതുശേരി രാജന്റെ ഭാര്യ ശാന്തി പി.ആർ (59) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് രവിപുരം ശ്മശാനത്തിൽ. മകൾ: ശരണ്യ. മരുമകൻ: പൊൻമന ചെമ്മൽ (അപ്പു).