paulo-kochappu86

പെരുമ്പാവൂർ: കൂടാലപ്പാട് പള്ളത്തുകൂടിവീട്ടിൽ പൗലോ കൊച്ചാപ്പു (86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ അയ്മുറി പുത്തൻകുടി കുടുംബാംഗം. മക്കൾ: ജോണി, ഡേവിസ്, എലിസബത്ത്, ലാലി, റെജി. മരുമക്കൾ: ജേക്കബ്, ലിസ, റിൻസി, ജോൺസൺ.