ആലുവ: എറണാകുളം ഗവ. എംപ്ലോയീസ് ഹൗസ് കൺസ്ട്രക്ഷൻ സഹകരണസംഘം പ്രസിഡന്റായി കെ.വി. മുരളിയെയും വൈസ് പ്രസിഡന്റായി സി.ജി.സുബ്രഹ്മണ്യനെയും വീണ്ടും തിരഞ്ഞെടുത്തു.
ബി. ഗോപകുമാർ, ഉഷ ബിന്ദുമോൾ, കെ.വി. സാബു, സി.വി. ബെന്നി, എം.വി. അജിത്കുമാർ, ഷിനോയ് ജോർജ്, ജിജോ പോൾ, ലീന റോസ്, എം.പി. റോബി, പി.എം. സാജിത, റിന്റ മിൽട്ടൺ, ഷൈലജ ശിവൻ, എ.എൻ. ദിലീപ്കുമാർ എന്നിവരെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.