കൊച്ചി: സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സാകല്യം പദ്ധതിലേക്ക് ജില്ലയിലെ 18 വയസ് പൂർത്തിയായ, സ്വന്തമായി ജീവിത മാർഗം ഇല്ലാത്തതുമായ ട്രാൻസ്ജെൻഡർ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 15നകം നിശ്ചിത മാതൃകയി​ലുള്ള അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക്ഫോൺ​:0484 2425377.