y

തൃപ്പൂണിത്തുറ: ചെണ്ട, പഞ്ചവാദ്യ കലാകാരൻ തെക്കുംഭാഗം പനയ്ക്കൽ പണ്ടാരപ്പാട്ടത്തിൽ പി.കെ. സജീവൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: രമ. മക്കൾ: സഞ്ജന, രഞ്ജന. മരുമക്കൾ:

മനോജ്‌ (ചുട്ടി കലാകാരൻ), അനീഷ്.