subashini-amma87

പെരുമ്പാവൂർ: വളയൻചിറങ്ങര നെല്ലിക്കൽവീട്ടിൽ പടിക്കൽ പുത്തൻവീട്ടിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ സുഭാഷിണി അമ്മ (87) നിര്യാതയായി. മക്കൾ: ശോഭന, മായാദേവി, മനോജ്കുമാർ. മരുമക്കൾ: രാജശേഖരൻ നായർ, ജയചന്ദ്രൻ നായർ, ദീപ. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.