y

തൃപ്പൂണിത്തുറ: പൂത്തോട്ട വൈരാട്ടേൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ പ്രസന്ന (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: നിത, നീതു. മരുമക്കൾ: അരുൺ, വിനയ്.