വൈപ്പിൻ: ചെറായി മൃഗാശുപത്രിക്ക് പടിഞ്ഞാറ് കാളിയന്തി വാടയ്ക്കൽ റിട്ട. ആർമി ക്യാപ്ടൻ ശിവദാസൻ (69) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: സന്ദീപ്, ശീതൾ (ആർമി നഴ്സ്), മരുമക്കൾ: രമ്യ (നഴ്സ്, പള്ളിപ്പുറം ആയുർവേദ ആശുപത്രി), രഞ്ജിത്ത് (എച്ച്.ഡി.എഫ്.സി ബാങ്ക്).