പറവൂർ: നന്ത്യാട്ടുകുന്നം താന്തോന്നിക്കൽ ജി. വിജയൻ (79 റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ഒഫ് ഫിഷറീസ്) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പ്രസന്നകുമാരി, അമൃതരാജ്, പ്രമോദ്. മരുമക്കൾ: സജീവ്. സ്മിത, റെജി.