piravam-
പി​റവം

കൊച്ചി: പിറവം മണ്ഡലത്തിലെ നവകേരള സദസിൽ ആകെ ലഭിച്ചത് 3,063 പരാതികൾ. 26 കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്.

പിറവം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഒരുക്കിയ വേദിയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ പരാതികൾ സ്വീകരിച്ചു. ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.