തൃപ്പൂണിത്തുറ: ഉദയംപേരൂർ മാർക്കറ്റിന് സമീപം തട്ടുപുരയ്ക്കൽ സലിംകുമാർ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: അജിത. മകൾ: ഐശ്വര്യ.