pic

നിറചിരിയോടെ...എറണാകുളം ഗവ നഴ്സിംഗ് സ്കൂൾ ശതാബ്‌ദി ആഘോഷം ഉദ്‌ഘാടനം ചെയ്യാൻ ടൗൺ ഹാളിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി വീണ ജോർജ് മേയർ അഡ്വ. എം. അനിൽകുമാറും ചേർന്ന് സ്വികരിക്കുന്നു