pic

വേഗം ആരംഭിക്ക്...എറണാകുളം ഗവ നഴ്സിംഗ് സ്കൂൾ ശതാബ്‌ദി ആഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ആരംഭിക്കാത്തതിനാൽ മേയർ അഡ്വ. എം. അനിൽകുമാറിനോട് വേഗത്തിൽ ആരംഭിക്കാൻ നിർദ്ദേശിക്കുന്നു. മന്ത്രി വീണ ജോർജ് സമീപം