എറണാകുളം മറൈൻഡ്രൈവിൽ നടന്ന ഫ്ളവർ ഷോ അവസാനിച്ചതിനെത്തുടർന്ന് അവശേഷിച്ച ചെടികൾ വിൽക്കാൻ കച്ചവടക്കാർക്ക് സമയം അനുവദിച്ചതിനെത്തുടർന്ന് ചെടികൾ വാങ്ങാനെത്തിയവരുടെ തിരക്ക്