അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇടപാടുകാരുടെ പ്രതിഷേധ കൂട്ടായ്മ ഇന്ന് രാവിലെ 10.30ന് ബാങ്കിന് മുന്നിൽ നടക്കും. നിക്ഷേപക സമിതി കൺവീനർ പി.എ. തോമസ് അദ്ധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ സംസാരിക്കും.