
കൂടലപ്പാട്: മൂലൻ പരേതനായ ഔസേപ്പിന്റെ മകൻ ബെന്നി (52, (അന്ന ഫ്ളവർ, കോടനാട്) നിര്യാതനായി. ഭാര്യ: ലിഷ (താന്നിപ്പുഴ അനിത വിദ്യാലയം സ്റ്റാഫ്). മക്കൾ: ബെനഡിക്ട് (ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കളമശേരി), ബെൻ ബേസിൽ (ജി.വി.എച്ച്.എസ്.എസ് സ്‌പോർട്‌സ് സ്‌കൂൾ, പൂഞ്ഞാർ), അന്ന (സെന്റ് ജോസഫ് എച്ച്.എസ്.എസ്, ചെങ്ങൽ).