വെട്ടിക്കൽ: കമ്പനിമലയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കൾ: സരള, പരേതനായ മുരളി. മരുമക്കൾ: സിന്ധു, പരേതനായ ശശി.