valli-96

പറവൂർ: ഏഴിക്കര കടക്കര മനയത്ത് പരേതനായ ഗോപാലന്റെ ഭാര്യ വല്ലി (96) നിര്യാതയായി. മക്കൾ: ബാബു, രമണി, പരേതനായ ജോഷി, രജനി, സുനന്ദ, സലിംകുമാർ, തമ്പി, സുനി. മരുമക്കൾ: രമണി, അശോകൻ, ലളിതഡാലി, ശ്രീജ.