പെരുമ്പാവൂർ: ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് വോളന്റിയർമാർ സിവിൽ സ്റ്റേഷനു മുന്നിൽ ലഹരിക്കെതിരെ ഫ്‌ളാഷ് മോബ് നടത്തി. അദ്ധ്യാപകരായ പി.എസ്. ബിന്ദു, ലിജോ ജോസ്, സിനി ജോസ്, പി. സീന, പി.വി. സരിത, പി.ടി.എ പ്രസിഡന്റ് വി.എ. പ്രേംനസീർ എന്നിവർ നേതൃത്വം നൽകി.