പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭാ 2024-25 വാർഷിക പദ്ധതി രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും പ്രത്യേക വാർഡ് സഭ യോഗം 5ന് രാവിലെ 10.30 പെരുമ്പാവൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.