devasiy-78

അങ്കമാലി: വടക്കേ കിടങ്ങൂർ പൈനാടത്ത് വറിയതിന്റെ മകൻ ദേവസി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ഫാ. വിജു ദേവസി (വി.സി, ക്രൈസ്റ്റ് കോളേജ് ബാംഗ്ലൂർ സി.എം.ഐ), ബൈജു, വിജി. മരുമക്കൾ: വിദ്യ, ഷോമോൻ.