
മുൻനിരയിലേക്ക്...എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പതിനെട്ടാമത് എ.ഐ.ടി.യു.സി. സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കാൻ എത്തുന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്യം എം.പി പ്രവർത്തകരുമായി വേദിയിലേക്ക് എത്തുന്നു