rajalakshmi-amma-79

പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വിച്ചാട്ട് ലെയ്‌നിൽ നെല്ലിപ്പള്ളിൽ വീട്ടിൽ പ്രൊഫ എൻ.ആർ. വാസുദേവൻ നായരുടെ (റിട്ട. മഹാരാജാസ് കോളേജ് ) ഭാര്യ പ്രൊഫ. കെ. രാജലക്ഷ്മി (79) നിര്യാതയായി. വളയൻചിറങ്ങര എസ്.എസ്.വി കോളേജ് റിട്ട. ഹിന്ദി വിഭാഗം മേധാവിയാണ്. മക്കൾ: നമിത രാജേഷ്, എൻ.വി. കൃഷ്‌ണേന്ദു. മരുമക്കൾ: രാജേഷ് വരിക്കാട്ട്, മിനി (എല്ലാവരും യു.എസ്.എ). സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.