t-p-varghese-88

കുറുപ്പംപടി: പ്രളയക്കാട് തുരുത്തിവീട്ടിൽ ടി.പി. വർഗീസ് (88) നിര്യാതനായി. ഭാര്യ: എളമ്മ വർഗീസ് കണ്ടമാലി കുടുംബാംഗം. മക്കൾ: സണ്ണി, ജേക്കബ്, സെലീന, ഷീബ. മരുമക്കൾ: സോളി, ഷൈനി, ഷാജി, അവരാച്ചൻ.