ratmma-84

കുറ്റിപ്പുഴ: ചന്ദ്രത്തിൽ രത്‌നമ്മ (84) നിര്യാതയായി. മക്കൾ: സുരേഷ്, സുനിത. മരുമക്കൾ: ശിവൻ, രാജേശ്വരി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.