
ആലുവ: തായിക്കാട്ടുകര പഞ്ഞിക്കാരൻവീട്ടിൽ രാജുവിന്റെ ഭാര്യ മേരി ജോസഫ് (80 റിട്ട. ഫെഡറൽ ബാങ്ക്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. പറവൂർ ആലപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: റോസ്‌മോൾ പി. രാജു, റാണിമോൾ, ജോമോൻ പി. രാജു. മരുമക്കൾ: സിബി പോൾ, സുനു ജോമോൻ.