kela-kochappu

കോതമംഗലം: കറുകടം അമ്പലപ്പടി എറുമ്പുംകണ്ടത്തിൽ കോള കൊച്ചാപ്പു (92) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഗംഗാധരൻ, ചിന്നമ്മ, സത്യൻ, വിജി (എ വൺ കാറ്ററിംഗ്), ശ്രീജ. മരുമക്കൾ: ചന്ദ്രിക, കുമാരൻ, ജയശ്രീ, സുനിത, ഷിബു.