
നെടുമ്പാശേരി: കുന്നുകര ആറ്റുപുറം കോമ്പാറ വറീത് ജോസിന്റെ ഭാര്യ റീത്ത (73) നിര്യാതയായി. പറവൂർ മാമ്പിള്ളി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് നോർത്ത് കുത്തിയതോട് സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ. മകൻ: ജോയി (മംഗള ഗ്രൂപ്പ്, അരൂർ). മരുമകൾ: ജിൻസി ജോബി.