പറവൂർ: കുഞ്ഞിത്തൈ കാപ്പുങ്ങൽ പരേതനായ തിലകന്റെ ഭാര്യ അല്ലി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: രാജപ്പൻ, പരേതനായ പുരുഷൻ. മരുമക്കൾ: ഓമന, മിനി.