kunjumoideen-67

പെരുമ്പാവൂർ: ഒന്നാംമൈൽ കരക്കുന്നൻവീട്ടിൽ കുഞ്ഞുമൈ തീൻ (67) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കണ്ടന്തറ മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: റംല വട്ടയ്ക്കാട്ടുപടി മുണ്ടയ്ക്ക കുടുംബാംഗം. മക്കൾ: നിജുമോൾ, നൈസി, നജാം. മരുമക്കൾ: മമ്മൂട്ടി, നിയാസ്, ഫസീല.