വൈപ്പിൻ: അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രത്തിനുസമീപം ഏഴിക്കനാട്ട് ഗോവിന്ദൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ11ന് വീട്ടുവളപ്പിൽ.